മനുഷ്യ മസ്തിഷ്കത്തിന്റെ പ്രധാന ചിന്താഭാഗം താഴെ പറയുന്നവയിൽ ഏതാണ് ?Aഹിൻഡ് തലച്ചോറ്Bസെറിബ്രംCമിഡ് തലച്ചോറ്Dമുകളിൽ പറഞ്ഞവ ഒന്നുമല്ലAnswer: B. സെറിബ്രം Read Explanation: സെറിബ്രം തലച്ചോറിലെ സുപ്രധാന ഭാഗമായ സെറിബ്രം ഇടതും വലതുമായുള്ള രണ്ട് അർധഗോളങ്ങളായി വിഭജിച്ചിട്ടുണ്ട്. ഇവ തമ്മിൽ ബന്ധിപ്പിച്ചിരിക്കുന്ന നാഡീവ്യൂഹമാണ് കോർപ്പസ് കലോസം. ഓർമ്മ, ചിന്ത, വിവേചനം, ബോധം, ഭാവന, ബുദ്ധി തുടങ്ങിയവയുടെ ഇരിപ്പിടമായ തലച്ചോറിന്റെ ഭാഗമാണ് സെറിബ്രം. മനുഷ്യ മസ്തിഷ്കത്തിലെ ഏറ്റവും വലിയ ഭാഗം. ധാരാളം മടക്കുകളും ചാലുകളും കാണപ്പെടുന്ന മസ്തിഷ്ക ഭാഗം ജ്ഞാനേന്ദ്രിയങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നിയന്ത്രിക്കുകയും ഇന്ദ്രിയാനുഭവങ്ങൾ ഉളവാക്കുന്നതുമായ തലച്ചോറിന്റെ ഭാഗം കാഴ്ചയെ കുറിച്ചുള്ള ബോധം ഉണ്ടാക്കുന്ന തലച്ചോറിലെ ഭാഗം സംസാരശേഷിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന സെറിബ്രത്തിന്റെ ഭാഗം - ബ്രോക്കാസ് ഏരിയ Read more in App