App Logo

No.1 PSC Learning App

1M+ Downloads
നാഡീയ പ്രേക്ഷകം സ്രവിക്കുന്ന ഭാഗം ?

Aആക്സസോണൈറ്റ്

Bഡെൻഡ്രോൺ

Cസിനാപ്റ്റിക് നോബ്

Dആക്സോൺ

Answer:

C. സിനാപ്റ്റിക് നോബ്


Related Questions:

കോർപ്പസ് കലോസം ഏത് ഭാഗങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നു?
മനുഷ്യ ശരീരത്തിലെ ശിരോനാഡികളുടെ എണ്ണം?
മസ്തിഷ്കത്തിലെ പ്രേരക നാഡികൾ നശിക്കുന്നതിന്റെ ഫലമായി ഉണ്ടാകുന്ന രോഗം?
ശരീര തുലനം നിയന്ത്രിക്കുന്ന തലച്ചോറിലെ ഭാഗം ?
The part of brain which help the body balance.