App Logo

No.1 PSC Learning App

1M+ Downloads
മനുഷ്യ മസ്തിഷ്കത്തിന്റെ വിവിധ ഭാഗങ്ങളും അവയുടെ ധർമ്മവും തന്നിരിക്കുന്നു ഇവയിൽ ശരിയല്ലാത്ത പ്രസ്താവനകൾ ഏവ? (i) സെറിബെല്ലം - ശരീരത്തിന്റെ തുലനനില പരിപാലിക്കുന്നു. (ii) സെറിബ്രം - ചിന്താബുദ്ധി ഓർമ്മ എന്നിവയുടെ കേന്ദ്രം (iii) മെഡുല ഒബ്ലാംഗേറ്റ - ആന്തര സമസ്ഥിതി പരിപാലനത്തിന് പ്രധാന പങ്കുവഹിക്കുന്നു. (iv) ഹൈപ്പോതലാമസ് - ഹൃദയസ്പന്ദനം ശ്വാസോച്ഛ്വാസം എന്നീ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നു.

A(i)&(iii)

B(iii)&(iv)

C(ii)&(iv)

D(i)&(iv)

Answer:

B. (iii)&(iv)

Read Explanation:

സെറിബ്രം സെറിബ്രമാണ്‌ ഏറ്റവും വലിയ മസ്തിഷ്ക്കഭാഗം.സംസാരം, വിചാരം, വികാരം, വൈദഗ്ദ്ധ്യമാർന്ന ചലനങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട മസ്തിഷ്ക്കഭാഗം.സ്പർശം ചൂട് വേദന തുടങ്ങിയവ തിരിച്ചറിയാനും മനസ്സിലാക്കാനും സഹായിക്കുന്നു. സെറിബെല്ലം സെറിബ്രം കഴിഞ്ഞാൽ എറ്റവും പ്രധാനപ്പെട്ട മസ്തിഷ്ക്ക ഭാഗമാണ്.പേശികളുടെ ചലനങ്ങൾ ഏകോപിപ്പിക്കുകയും ശരീരത്തിന്റെ തുലനനില കാത്തുസൂക്ഷിക്കുകയുമാണിതിന്റെ ധർമ്മം. മെഡുല്ല ഒബ്ലാംഗേറ്റ തിരുത്തുക ബ്രെയിൻ സ്റ്റെമിന്റെ താഴേപകുതിയിലായി കാണപ്പെടുന്ന ഭാഗമാണിത്. അനൈശ്ചിക ജീവൽ പ്രവർത്തനങ്ങളായ ശ്വസനം , ഛർദ്ദിൽ,എന്നിങ്ങനെയുള്ള പ്രവർത്തനങ്ങളെ ഈ ഭാഗം നിയന്ത്രിക്കുന്നു.ഹൃദയസ്പന്ദന നിരക്ക് ക്രമീകരിക്കുന്നതും മെഡുല്ലയാണ്‌. ഈ മസ്തിഷ്ക ഭാഗമാണ്‌ സെറിബ്രോ സ്പൈനൽ ദ്രവം സ്രവിപ്പിക്കുന്നത്.


Related Questions:

മദ്യം ബാധിക്കുന്ന തലച്ചോറിന്റെ ഭാഗം :
കശേരുക്കൾ ഉള്ള ജീവികളിൽ ഏറ്റവും ചെറിയ തലച്ചോറുള്ള ജീവി ഏത് ?
ശരീരത്തിലെ തുലനാവസ്ഥ നിലനിർത്തുന്ന തലച്ചോറിലെ ഭാഗം ?
മനുഷ്യനിൽ അചലസന്ധികൾ കാണപ്പെടുന്ന ഭാഗം :
Neuron that carry information from sense organs to spinal cord;