മനുഷ്യ വന്യജീവി സംഘർഷം ലഘൂകരിക്കാൻ കേരള വനം വകുപ്പ് ആവിഷ്കരിച്ച പദ്ധതി?Aപ്രോജക്ട് എലിഫന്റ്Bഓപ്പറേഷൻ ഗജമുക്തിCവന സംരക്ഷണംDസുരക്ഷിത വനംAnswer: B. ഓപ്പറേഷൻ ഗജമുക്തി Read Explanation: ആറളം ഫാമിലെയും ആദിവാസി പുനരധിവാസ മേഖലയിലെയും കാട്ടാനകളുടെ അക്രമണം ചെറുക്കുന്നതിന് വേണ്ടി ആരംഭിച്ച പദ്ധതി ആദ്യ ഘട്ടത്തിൽ പത്തോളം കാട്ടാനകളെ കാട്ടിലേക്ക് തിരികെയെത്തിച്ചിരുന്നു Read more in App