App Logo

No.1 PSC Learning App

1M+ Downloads
മനുഷ്യ ശരീരത്തിലെ ഏറ്റവും ചെറിയ അസ്ഥി ഏത് ?

Aമാലിയസ്

Bസ്റ്റേപ്പീസ്

Cറേഡിയസ്

Dഇൻകസ്

Answer:

B. സ്റ്റേപ്പീസ്

Read Explanation:

• കുതിരലാടത്തിൻറെ ആകൃതിയിലുള്ള അസ്ഥി - സ്റ്റേപ്പീസ് • മധ്യകർണത്തിലെ പ്രധാന അസ്ഥികൾ - മാലിയസ്, ഇൻകസ്, സ്റ്റേപ്പീസ് • ചുറ്റികയുടെ ആകൃതിയിലുള്ള അസ്ഥി - മാലിയസ് • കൂടക്കല്ലിൻറെ ആകൃതിയിലുള്ള അസ്ഥി - ഇൻകസ്


Related Questions:

മനുഷ്യ ശരീരത്തിലെ വാരിയെല്ലിൽ എത്ര എല്ലുകൾ ഉണ്ട്?
മനുഷ്യന്റെ കാലിലെ ഒരസ്ഥിയാണ്
ടാലസ് എന്ന് എല്ല് കാണപ്പെടുന്നത് എവിടെ?
കൈക്കുഴ, കാൽക്കുഴ എന്നീ ശരീരഭാഗങ്ങളിൽ കാണപ്പെടുന്ന അസ്ഥിസന്ധി
The longest bone in the body is the?