Challenger App

No.1 PSC Learning App

1M+ Downloads
മനുഷ്യ ശരീരത്തിലെ ഏറ്റവും നീളമുള്ള കോശങ്ങൾ ഏതാണ്?

Aപേശീ കോശങ്ങൾ (Muscle cells)

Bഅസ്ഥി കോശങ്ങൾ (Bone cells)

Cന്യൂറോണുകൾ (Neurons)

Dരക്തകോശങ്ങൾ (Blood cells)

Answer:

C. ന്യൂറോണുകൾ (Neurons)

Read Explanation:

  • മനുഷ്യ ശരീരത്തിലെ ഏറ്റവും നീളമുള്ള കോശങ്ങൾ ന്യൂറോണുകളാണ്.

  • നെട്ടല്ലിന്റെ അടിഭാഗം മുതൽ പാദത്തിലെ ചെറുവിരൽ വരെ നീളുന്ന സിയാറ്റിക് നാഡിയുടെ ആക്സോൺ ഒരു മീറ്ററിലധികം നീളമുള്ളതാണ്.


Related Questions:

Tendency of certain kinds of information to enter long term memory with little or no effortful encoding?
താഴെ കൊടുത്തിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന തെരഞ്ഞെടുക്കുക .
രക്തത്തിലെ വിഷവസ്തുക്കൾ, രോഗകാരികൾ എന്നിവ തലച്ചോറിലേക്ക് പ്രവേശിക്കുന്നത് തടയുന്ന മെംബ്രൺ (membrane) ഏതാണ്?
Which nerves are attached to the brain and emerge from the skull?
ജീവികളിൽ പ്രതികരണങ്ങൾക്ക് കാരണമാകുന്ന പ്രേരണകൾ അറിയപ്പെടുന്നത് ?