രക്തത്തിലെ വിഷവസ്തുക്കൾ, രോഗകാരികൾ എന്നിവ തലച്ചോറിലേക്ക് പ്രവേശിക്കുന്നത് തടയുന്ന മെംബ്രൺ (membrane) ഏതാണ്?
Aമയലിൻ ഷീത്ത് (Myelin sheath)
Bആക്സോലെമ്മ (Axolemma)
Cബ്ലഡ് ബ്രെയിൻ ബാരിയർ (Blood Brain Barrier - BBB)
Dന്യൂറിലെമ്മ (Neurilemma)
Aമയലിൻ ഷീത്ത് (Myelin sheath)
Bആക്സോലെമ്മ (Axolemma)
Cബ്ലഡ് ബ്രെയിൻ ബാരിയർ (Blood Brain Barrier - BBB)
Dന്യൂറിലെമ്മ (Neurilemma)
Related Questions:
ശരിയായ പ്രസ്താവന ഏത്?
1.സെറിബ്രൽ കോർട്ടക്സിലെ ന്യൂറോണുകൾ നശിക്കുന്നതാണ് മറവി രോഗത്തിന് (അൽഷിമേഴ്സ് )കാരണം.
2.അമയിലോ പെപ്റ്റൈഡുകൾ അൽഷിമേഴ്സ് രോഗിയുടെ തലച്ചോറിലെ കോശങ്ങളുടെ ന്യൂറോണുകളിൽ അടിഞ്ഞു കൂടുന്നതായി കാണപ്പെടുന്നു