App Logo

No.1 PSC Learning App

1M+ Downloads
'മനുഷ്യ ശരീരത്തെ ബാധിക്കുന്ന കുറ്റകൃത്യങ്ങളെ' കുറിച്ച് പ്രതിപാദിക്കുന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ അധ്യായം ഏതാണ് ?

Aഅദ്ധ്യായം 16

Bഅദ്ധ്യായം 23

Cഅദ്ധ്യായം 7

Dഇവയൊന്നുമല്ല

Answer:

A. അദ്ധ്യായം 16

Read Explanation:

  • ഇന്ത്യൻ ശിക്ഷാനിയമത്തിലെ അദ്ധ്യായം 16 ലാണ് 'മനുഷ്യ ശരീരത്തെ ബാധിക്കുന്ന കുറ്റകൃത്യങ്ങളെ' (Offences Against Human Body) കുറിച്ച് പ്രതിപാദിക്കുന്നത്.
  • സെക്ഷൻ 299 മുതൽ 377വരെയുള്ള വകുപ്പുകൾ ഇതിലടങ്ങിയിരിക്കുന്നു.

Related Questions:

I.P.C സെക്ഷൻ 325 എന്തിനെക്കുറിച്ചാണ് പ്രതിപാദിക്കുന്നതു?
ചൂഷണത്തിനു ലഭിക്കുന്ന ശിക്ഷകളെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ ഏത്?
കുറ്റകരമായ നരഹത്യക്ക്(Culpable homicide) ലഭിക്കുന്ന ശിക്ഷയെ കുറിച്ച് പ്രതിപാദിക്കുന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ്
ഭവനഭേദനത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് ?
ഐപിസിക്ക് കീഴിലുള്ള "പൊതുവായ വിശദീകരണങ്ങൾ" ഉൾപ്പെടുത്തിയിരിക്കുന്ന അദ്ധ്യായം?