Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ പോലീസ് സർവീസ് ലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ആദ്യമായി നിയമനം ലഭിക്കുന്ന തസ്തിക?

Aസൂപ്രണ്ട് ഓഫ് പോലീസ്

Bഅസിസ്റ്റന്റ് സൂപ്രണ്ട് ഓഫ് പോലീസ്

Cഡി. ജി. പി

Dസബ്ഇൻസ്പെക്ടർ

Answer:

B. അസിസ്റ്റന്റ് സൂപ്രണ്ട് ഓഫ് പോലീസ്

Read Explanation:

ഇന്ത്യൻ പോലീസ് സർവീസ് ലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ആദ്യമായി നിയമനം ലഭിക്കുന്ന തസ്തിക-അസിസ്റ്റന്റ് സൂപ്രണ്ട് ഓഫ് പോലീസ്


Related Questions:

homicide എന്ന പദം ഏത് ഭാഷയിൽ നിന്ന് ഉരുത്തിരിഞ്ഞതാണ്?
IPC സെക്ഷൻ 312 മുതൽ 314 വരെ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ഒരു പൊതുസേവകൻ മറ്റൊരാൾക്ക് ഹാനി വരുത്തുവാനായി,തെറ്റായ ഇലക്ട്രോണിക് ഡോക്യുമെൻ്റ് നിർമിക്കുകയോ വിവർത്തനം ചെയ്യുകയോ ചെയ്താൽ ലഭിക്കുന്ന ശിക്ഷയെ കുറിച്ച് പ്രതിപാദിക്കുന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് ?

വിചാരണ നടത്തുന്നതിൽ കോടതിക്കുള്ള അധികാരിതയെ സംബന്ധിച്ച് താഴെ പറയുന്നവയിൽ ശരിയായത് തിരഞ്ഞെടുക്കുക

  1. കുറ്റകൃത്യം തുടരുന്ന ഒന്നായിരിക്കുകയും ഒന്നിലധികം തദ്ദേശ പ്രദേശങ്ങളിൽ വച്ച് തുടരുകയും ചെയ്യുന്നതാണെങ്കിൽ തദ്ദേശ പ്രദേശങ്ങളിൽ അധികാരത ഉള്ള ഏതു കോടതിക്കും വിചാരണ ചെയ്യാം
  2. കക്ഷിയുടെ അപേക്ഷയിൻമേൽ ഏതു കുറ്റവും ഏതു കോടതിയിലും വിചാരണ ചെയ്യാം
  3. കുറ്റം ചെയ്തത് ഒരു കോടതിയുടെ പരിധിയിലും അതിന്റെ അനന്തര ഫലം ഉണ്ടായത് വേറെ കോടതിയുടെ പരിധിയിലും ആണെങ്കിൽ, കുറ്റം ചെയ്തു പ്രദേശത്തിന്റെ അധികാരിത ഉള്ള കോടതിയിൽ മാത്രമേ വിചാരണ ചെയ്യാവൂ
  4. ആളെ തട്ടിക്കൊണ്ടു പോകുന്ന കുറ്റത്തിന്റെ വിചാരണ, അയാളെ ഒളിപ്പിച്ചു. വച്ച സ്ഥലത്തെ കോടതിയിൽ നടത്താവുന്നതാണ്.
    ഐപിസി സെക്ഷൻ 270 പ്രകാരം ജീവന് അപായകരമായ രോഗത്തിന്റെ വിദ്വേഷപൂർവമായ പകർച്ചയ്ക്ക് ലഭിക്കാവുന്ന ശിക്ഷ എന്ത്?