App Logo

No.1 PSC Learning App

1M+ Downloads
മനുഷ്യ ഹൃദയത്തിന്റെ അറകളുടെ എണ്ണം എത്ര ?

A4

B3

C2

D1

Answer:

A. 4

Read Explanation:

രക്തപര്യയന വ്യവസ്ഥയുടെ കേന്ദ്രം - ഹൃദയം

ലോക ഹൃദയ ദിനം - സെപ്റ്റംബർ 29

മനുഷ്യ ഹൃദയത്തിന്റെ ഭാരം  -    250-300 ഗ്രാം

ഹൃദയ അറകൾ       

മത്സ്യം 2
ഉരഗങ്ങൾ 3
ഉഭയജീവികൾ 3
പല്ലി 3
പക്ഷികൾ 4
സസ്തനികൾ 4
മുതല 4
പാറ്റ 13

Related Questions:

How many times does the heart beat in one minute?
ഹൃദയമിടിപ്പ് അറിയാനുള്ള ഉപകരണമാണ്
ലോകത്തിലാദ്യമായി ഹൃദയം മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ നടത്തിയ വ്യക്തി?
ഹൃദയത്തെ ആവരണം ചെയ്‌തു കാണുന്ന ഇരട്ടസ്തരം ഏതാണ് ?
Which of these structures separate the atria of the heart?