ഹൃദയത്തെ ആവരണം ചെയ്‌തു കാണുന്ന ഇരട്ടസ്തരം - പെരികാർഡിയം
പെരികാർഡിയത്തിൽ നിറഞ്ഞു നിൽക്കുന്ന ദ്രവം - പെരികാർഡിയൽ ദ്രവം
ഹൃദയത്തെ ബാഹ്യക്ഷതങ്ങളിൽ നിന്ന് സംരക്ഷിക്കുക ,ഹൃദയത്തിന്റെ വികാസ സമയത്ത് സ്തരങ്ങൾക്ക് ഇടയിലുള്ള ഘർഷണം ഇല്ലാതാക്കുക എന്നിവയാണ് പെരികാർഡിയൽ ദ്രവത്തിന്റെ ധർമ്മങ്ങൾ