മനു തൻ്റെ കമ്പ്യുട്ടറിൽ പൂർത്തീകരിച്ചു വച്ച നിർണ്ണായകമായ ഒരു ഔദ്യോഗിക റിപ്പോർട്ട് മനുവിൻറെ അനുമതി ഇല്ലാതെ കണ്ടെത്താനും നശിപ്പിക്കുവാനും വേണ്ടി മനുവിൻറെ സഹപ്രവർത്തകൻ വിനു ശ്രമിക്കുന്നു. ഇതിന് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിക്കൊടുത്തത് മറ്റൊരു സഹപ്രവർത്തകനായ വരുൺ ആണ്. വിനു മനുവിൻറെ കമ്പ്യുട്ടറിൽ സൂക്ഷിച്ച് വച്ച ഔദ്യോഗിക റിപ്പോർട്ടിൽ വൈറസ് കലർത്തി നശിപ്പിച്ചു. ഇവിടെ വിനുവും വരുണും ചെയ്‌ത കുറ്റം ?
Aകമ്പ്യുട്ടർ സോഴ്‌സ് കോഡ് കൈകടത്തൽ
Bകമ്പ്യുട്ടർ, കമ്പ്യുട്ടർ സിസ്റ്റം മുതലായവയ്ക്ക് നാശനഷ്ടം വരുത്തി വയ്ക്കുക
Cസ്വകാര്യത ലംഘനം
Dസൈബർ തീവ്രവാദം