Challenger App

No.1 PSC Learning App

1M+ Downloads
മനോജിന്റെ ശമ്പളം വിനോദിന്റെ ശമ്പളത്തെക്കാൾ 10% കൂടുതലാണെങ്കിൽ വിനോദിന്റെ ശമ്പളം മനോജിൻറതിനേക്കാൾ എത്ര ശതമാനം കുറവാണ്?

A10%

B10%

C11%

D9 1/11 %

Answer:

D. 9 1/11 %

Read Explanation:

[ 10/100 +10 x 100 ]% =10/110 x 100 = 10/11 = 9 1/11


Related Questions:

ഒരു സ്ഥാപനത്തിന് വാർഷിക ലാഭമായി 117000 രൂപ ലഭിക്കുന്നു, അതിൽ 20% നികുതിയായി അടയ്ക്കുന്നു, ശേഷിക്കുന്ന തുക പങ്കാളികളായ നേഹ, ആരതി, നിധി എന്നിവർക്കക്കിടയിൽ 3: 4: 6 എന്ന അനുപാതത്തിൽ വിഭജിക്കുന്നു. എങ്കിൽ ആരതിയുടെ വിഹിതം കണ്ടെത്തുക.
ഒരു പരീക്ഷയിൽ ജയിക്കുന്നതിനു 230 മാർക്ക് വേണം 54% മാർക്ക് വാങ്ങിയ കുട്ടി 14 മാർക്കിന് തോറ്റു എങ്കിൽ കുട്ടിക്ക് ലഭിച്ച മാർക്ക് എത്ര ?
ഒരു തെരഞ്ഞെടുപ്പിൽ ആകെ 2 സ്ഥാനാർത്ഥികൾ മത്സരിക്കുന്നു . അതിൽ ഒരാൾക്ക് 48% വോട്ട് ലഭിച്ചെങ്കിലും 256 വോട്ടിനു അയാൾ പരാജയപ്പെട്ടു. എങ്കിൽ ആകെ വോട്ടർമാരുടെ എണ്ണം എത്ര ?
ഒരു സംഖ്യ 20% കുറച്ചാൽ 228 ആയി മാറുന്നു. എത്ര ശതമാനം വർദ്ധിപ്പിച്ചാൽ സംഖ്യ 313.5 ആകും
If each side of a square is decreased by 17%, then by what percentage does its area decrease ?