Challenger App

No.1 PSC Learning App

1M+ Downloads
"മനോരഥം" എന്ന കവിതാ സമാഹാരം എഴുതിയത് ?

Aകെ സച്ചിദാനന്ദൻ

Bകെ ജയകുമാർ

Cപെരുമ്പടവം ശ്രീധരൻ

Dകലാമണ്ഡലം ഗോപി

Answer:

D. കലാമണ്ഡലം ഗോപി

Read Explanation:

• പ്രശസ്ത കഥകളി നടനാണ് കലാമണ്ഡലം ഗോപി • കലാമണ്ഡലം ഗോപിയുടെ പ്രധാന കൃതികൾ - 'അമ്മ, നളചരിത പ്രഭാവം, ഓർമ്മയിലെ പച്ചകൾ (ആത്മകഥ)


Related Questions:

' അരക്കവി ' എന്നറിയപ്പെടുന്നത് ആരാണ് ?
2024 ജനുവരിയിൽ പുറത്തിറങ്ങിയ മുൻ വനിതാ ഹോക്കി താരം പി ആർ ശാരദയുടെ ആത്മകഥ ഏത് ?
Who wrote the theme song of 'Run Kerala Run' in connection with National Games?
‘ പാത്തുമ്മ ’ എന്ന കഥാപാത്രം ഏത് കൃതിയിലേതാണ് ?