Challenger App

No.1 PSC Learning App

1M+ Downloads

Ai,ii

Bii, iii

Ci,iii

Di,ii,iii

Answer:

C. i,iii

Read Explanation:

  • കേരള സാഹിത്യ അക്കാദമി അവാർഡ് എന്നത് സാഹിത്യ രംഗത്തെ മികച്ച സംഭാവനകൾക്ക് നൽകുന്ന ഒരു പുരസ്കാരമാണ്.

  • 1957-ൽ കേരള സാഹിത്യ അക്കാദമി ഇത് ഏർപ്പെടുത്തി

  • വിശ്വദർശനം - ജി. ശങ്കരക്കുറുപ്പ് (1961)

  • അവിൽപ്പൊതി - വി. കെ . ഗോവിന്ദൻ നായർ (1965)

  • മുത്തശ്ശി - എൻ. ബാലാമണി അമ്മ (1963)


Related Questions:

ബർലിൻ കുഞ്ഞനന്തൻ നായറിന്റെ ആത്മകഥ ?
സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജന്റെ ആത്മകഥ?
2023ലെ ഭീമ ബാലസാഹിത്യ പുരസ്കാരം നേടിയതാര് ?
“ ജയ ജയ കോമള കേരള ധരണിജയ ജയ മാമക പൂജിത ജനനിജയ ജയ പാവന ഭാരത ഹിരിണി " എന്ന് തുടങ്ങുന്ന ഗാനം രചിച്ചത് ആരാണ് ?
"കരുവന്നൂർ" എന്ന ചെറുകഥാ സമാഹാരത്തിൻ്റെ രചയിതാവ് ?