മനോവിശ്ലേഷണത്തിൻറെ സ്ഥാപകൻ ആര് ?Aഎറിക് എറിക്സൺBസിഗ്മണ്ട് ഫ്രോയ്ഡ്Cകാൾ റോജർDഅന്ന് ഫ്രോയ്ഡ്Answer: B. സിഗ്മണ്ട് ഫ്രോയ്ഡ് Read Explanation: മനോവിശ്ലേഷണത്തിൻറെ സ്ഥാപകൻ - സിഗ്മണ്ട് ഫ്രോയ്ഡ് മനസ്സിൻറെ ആന്തരിക പ്രവർത്തനങ്ങൾ മനസ്സിലാക്കാൻ ഫ്രീ അസോസിയേഷൻ, സ്വപ്ന വിശകലനം, പിശകുകളുടെ വിശകലനം എന്നിവ ഉപയോഗിച്ചു. ഫ്രോയ്ഡിന്റെ മനോവിശ്ലേഷണ സിദ്ധാന്തം (സൈക്കോ അനലിറ്റിക് സിദ്ധാന്തം) അനുസരിച്ച് വ്യക്തിത്വം വികസിക്കുന്നത് നിരവധി ഘട്ടങ്ങളിലൂടെയാണ്. ഓരോന്നിനും ഒരു പ്രത്യേക ആന്തരിക മാനസിക സംഘട്ടനമുണ്ട്. Read more in App