App Logo

No.1 PSC Learning App

1M+ Downloads
മനോ സാമൂഹ്യ വികസന സിദ്ധാന്തം (Psycho Social Learning Theory) ആരുടേതാണ് ?

Aപ്ലേറ്റോ

Bജൊഹാൻ ഹെൻറിച്ച് പെസ്റ്റലോസി

Cഎറിക് എച്ച് എറിക്സൺ

Dജോൺ ഡ്വെയ്

Answer:

C. എറിക് എച്ച് എറിക്സൺ

Read Explanation:

മനോ സാമൂഹ്യ വികസന സിദ്ധാന്തം (Psycho Social Learning Theory)- എറിക് എച്ച് എറിക്സൺ ജർമ്മൻ അമേരിക്കൻ മനഃശാസ്ത്രജ്ഞൻ  ഹർവാർഡ് ,കാലിഫോർണിയയിൽ  സർവ്വകലാശാലയിൽ പ്രൊഫെസ്സർ ആയിരുന്നു


Related Questions:

Which experiment is Wolfgang Köhler famous for in Gestalt psychology?
Virtual learning is :
"വിദ്യാഭ്യാസത്തിന്റെ അന്തിമമായ ലക്ഷ്യം ആത്മസാക്ഷാൽക്കാരമാണ്" - ആരുടെ വാക്കുകളാണ് ?
What was the main takeaway from Köhler’s chimpanzee experiment?
"വിദ്യാഭ്യാസം ഒരു കൂട്ടായ്മയാണ്. കുട്ടികളുടെ പരസ്പര സഹകരണത്തിലൂടെയും ആശയവിനിമയത്തിലൂടെയുമാണ് പഠനം മുന്നേറേണ്ടത്" എന്ന് നിർദ്ദേശിച്ചത് ?