മന്ത് രോഗത്തിന് കാരണമാകുന്ന രോഗകാരികൾ ഏത് ?
Aമൈക്കോബാക്ടീരിയം ട്യൂബർകുലോസിസ്
Bഫൈലേറിയൽ വിരകൾ
Cലെപ്റ്റോ ബാക്റ്റീരിയ
Dകാൽഡിസെറിക്ക ബാക്റ്റീരിയ
Aമൈക്കോബാക്ടീരിയം ട്യൂബർകുലോസിസ്
Bഫൈലേറിയൽ വിരകൾ
Cലെപ്റ്റോ ബാക്റ്റീരിയ
Dകാൽഡിസെറിക്ക ബാക്റ്റീരിയ
Related Questions:
സിക്കിൾസെൽ അനീമിയയുമായി ബന്ധപ്പെട്ട താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായത് ഏത്?
1.സിക്കിൾസെൽ അനീമിയ ഒരു ജീവിതശൈലി രോഗമാണ്.
2.സിക്കിൾസെൽ അനീമിയയിൽ അരുണരക്താണുക്കളുടെ ഓക്സിജന്‍ വാഹകശേഷി കുറയുന്നു, അരിവാള്‍ രൂപത്തിലായ രക്തകോശങ്ങള്‍ രക്തക്കുഴലുകളില്‍ തങ്ങിനിന്ന് രക്തപ്രവാഹം തടസ്സപ്പെടുന്നു.ഇതുമൂലം രോഗിക്ക് വിളർച്ച അനുഭവപ്പെടുന്നു.
താഴെപ്പറയുന്ന പ്രസ്താവനകളിൽ ശരിയായ ഏത്?
1.ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ എന്നീ രോഗങ്ങൾ കൊതുകുകളുടെ സാന്ദ്രത കൂടിയ പ്രദേശങ്ങളിൽ കൂടുതലായി കാണപ്പെടുന്നു.
2.കൊതുകുനശീകരണം, പരിസരശുചിത്വം, ഡ്രൈഡേ ആചരിക്കല്‍ എന്നിവ ഈ രണ്ട് രോഗങ്ങൾക്കുമുള്ള പ്രതിരോധമാണ്.