നിപ്പ പനി ഏത് തരം രോഗങ്ങൾക്ക് ഉദാഹരണമാണ് ?Aബാക്റ്റീരിയ രോഗങ്ങൾBവൈറസ് രോഗങ്ങൾCഫംഗസ് രോഗങ്ങൾDഇവയൊന്നുമല്ലAnswer: B. വൈറസ് രോഗങ്ങൾ Read Explanation: വൈറസ് - പ്രോട്ടീൻ ആവരണത്തിനുള്ളിൽ ഡി. എൻ. എ അല്ലെങ്കിൽ ആർ. എൻ . എ തന്മാത്രകളെ ഉൾക്കൊളളുന്ന ലഘു ഘടനയുള്ള സൂക്ഷ്മജീവി വൈറസ് രോഗങ്ങൾ നിപ്പ പനി ചിക്കൻപോക്സ് ഡെങ്കിപ്പനി മീസിൽസ് യെല്ലോ ഫീവർ ചിക്കുൻഗുനിയ എബോള സാർസ് വസൂരി പോളിയോ പേവിഷബാധ ഹെപ്പറ്റൈറ്റിസ് പക്ഷിപ്പനി Read more in App