App Logo

No.1 PSC Learning App

1M+ Downloads
മയലിൻ ഷീത്തിന്റെ (Myelin sheath) ഇടയ്ക്ക് കാണപ്പെടുന്ന വിടവുകൾക്ക് പറയുന്ന പേരെന്താണ്?

Aസിനാപ്സ് (Synapse)

Bനോഡ്സ് ഓഫ് റാൻവിയർ (Nodes of Ranvier)

Cആക്സോൺ ടെർമിനൽ

Dസെൽ ബോഡി

Answer:

B. നോഡ്സ് ഓഫ് റാൻവിയർ (Nodes of Ranvier)

Read Explanation:

  • മയലിൻ ഷീത്തിന്റെ ഇടയ്ക്ക് കാണപ്പെടുന്ന വിടവുകൾ നോഡ്സ് ഓഫ് റാൻവിയർ (Nodes of Ranvier) എന്നറിയപ്പെടുന്നു.

  • മയലിൻ ഷീത്ത് ഈ ഭാഗങ്ങളിൽ കാണപ്പെടുന്നില്ല.


Related Questions:

The neuron cell is made up of which of the following parts?
ഒരു സംവേദനം ഗ്രഹിക്കുന്നതിന്,.............. ഒഴികെയുള്ള ഇനിപ്പറയുന്ന വ്യവസ്ഥകൾ ആവശ്യമാണ്.
ജീവികളിൽ പ്രതികരണങ്ങൾക്ക് കാരണമാകുന്ന പ്രേരണകൾ അറിയപ്പെടുന്നത് ?
A Cluster of cell bodies found in certain nerves which appears like a tiny globular swelling is called?
'ഫൈറ്റ് ഓർ ഫ്ലൈറ്റ്' ഏത് നാഡീവ്യവസ്ഥയുടെ കീഴിലാണ് വരുന്നത്?