App Logo

No.1 PSC Learning App

1M+ Downloads
മയൂരസിംഹാസനം പേർഷ്യയിലേക്ക് കടത്തി കൊണ്ടുപോയ രാജാവാര് ?

Aമുഹമ്മദ് ബിൻ കാസിം

Bനാദിർഷ

Cമുഹമ്മദ് ഗസ്‌നി

Dഷേർഷ

Answer:

B. നാദിർഷ


Related Questions:

എഡി 1572ൽ അക്ബർ നിർമിച്ച തലസ്ഥാനം?
അക്ബറുടെ കൊട്ടാരം സന്ദർശിച്ച ആദ്യ ഇംഗ്ലീഷ്‌ക്കാരൻ ആരാണ് ?
മുഗൾ ഭരണകാലത്തെ പോലീസിന്റെ സ്ഥാനപ്പേര് ?
പുരാനകിലയുടെ പണി ആരംഭിച്ച മുഗൾ ഭരണാധികാരി ?
മുഗൾ ചക്രവർത്തിയായ ആയ അക്ബറിന്റെ ശവകുടീരം എവിടെയാണ്?