App Logo

No.1 PSC Learning App

1M+ Downloads
മുഗൾ ഭരണകാലത്തെ പോലീസിന്റെ സ്ഥാനപ്പേര് ?

Aബക്ഷി

Bകൊത്തുവാൾ

Cചൗകീദാർ

Dസദർ

Answer:

B. കൊത്തുവാൾ


Related Questions:

മുഗൾ സാമ്രാജ്യ സ്ഥാപകനായ ബാബർ അന്തരിച്ചത് ഏത് വർഷം?
മൻമതി ഏതു മഹാരാജാവിന്റെ മാതാവായിരുന്നു?
ഒന്നാം പാനിപ്പറ്റ് യുദ്ധം എന്നായിരുന്നു?
മുഗൾ സാമ്രാജ്യത്തിൽ കാവൽക്കാരനെ അറിയപ്പെടുന്ന പേര് ?
ശിവജിയുടെ മകനായ സാംബാജിയെ വധിച്ച മുഗൾ ഭരണാധികാരി ?