മരണാനന്തര ബഹുമതിയായി 2024 ൽ പത്മഭൂഷൺ പുരസ്‌കാരം ലഭിച്ച മലയാളി ആര് ?Aജസ്റ്റിസ് ഫാത്തിമാ ബീവിBചിത്രൻ നമ്പൂതിരിപ്പാട്Cഅജിത് നൈനാൻDസുബ്ബലക്ഷ്മിAnswer: A. ജസ്റ്റിസ് ഫാത്തിമാ ബീവി Read Explanation: • മരണാനന്തര ബഹുമതിയായി 2024 ലെ പത്മശ്രീ ലഭിച്ചത് - ചിത്രൻ നമ്പൂതിരിപ്പാട് (എഴുത്തുകാരൻ)Read more in App