App Logo

No.1 PSC Learning App

1M+ Downloads
മരിയാന ദ്വീപുകളിലെ ജനങ്ങളെ അറിയപ്പെടുന്ന പേര് ?

Aചി വു

Bചിമാന

Cചമോറോ

Dചങായി

Answer:

C. ചമോറോ

Read Explanation:

മരിയന ദ്വീപുകളിലെ ജനങ്ങളാണ് കുലീനർ എന്നർത്ഥം വരുന്ന ചമോറോകൾ എന്നറിയപ്പെടുന്നത്.


Related Questions:

'ജിയോയിഡ്'(Geoid) എന്ന പദത്തിനർത്ഥം ?
ഇന്ത്യയിൽ ആദ്യമായി ഒരു മലിനീകരണ നിയന്ത്രണ നിയമം പാസ്സാക്കിയ വർഷം ?
ഗ്യുമേസിയ ഒച്ചോയ് (Guemesia ochoai) എന്ന പുതിയ ഇനം ദിനോസറിന്റെ ഫോസിൽ കണ്ടെത്തിയത് ഏത് രാജ്യത്ത് നിന്നാണ് ?
ചൊവ്വ ഗ്രഹത്തെ ചുറ്റിയ ആദ്യ ബഹിരാകാശ വാഹനം ഏത് ?
പ്രഭാത നക്ഷത്രവും, പ്രദോഷ നക്ഷത്രവും ശുക്രനാണെന്നു കണ്ടെത്തിയത് ആര് ?