Challenger App

No.1 PSC Learning App

1M+ Downloads
ഒറ്റയാൻ കണ്ടെത്തുക

Aപുർഗ

Bഫൊൻ

Cചിനൂക്ക്

Dകാലിമ

Answer:

A. പുർഗ

Read Explanation:

ഫൊൻ , ചിനൂക്ക് , കാലിമ എന്നിവ ഉഷ്ണക്കാറ്റുകളാണ് പുർഗ - റഷ്യയിൽ വീശുന്ന ശീതക്കാറ്റാണ്


Related Questions:

2026 പുതുവർഷാരംഭത്തിൽ യു.എസ്സിൽ വീശിയടിച്ച ശീതക്കൊടുങ്കാറ്റ് ?
' മരതക ദ്വീപ് ' എന്നറിയപ്പെടുന്നത് ?
2025 ജൂലായിൽ തെക്കൻ ചൈന കടലിൽ രൂപംകൊണ്ട ചുഴലിക്കാറ്റ്?

മാന്റിലിനേ കുറിച്ച് ശെരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. ഭൂമിയുടെ ഉള്ളറയില്‍ ഭൂവല്‍ക്കത്തിന്‌ തൊട്ടുതാഴെയുള്ള പാളിയാണ്‌ മാന്റിൽ.
  2. ഭൂവല്‍ക്കവും മാന്റിലിന്റെ ഉപരിഭാഗവും ചേര്‍ന്നുള്ള ഭാഗത്തെ ശിലാമണ്ഡലം എന്നറിയപ്പെടുന്നു.
  3. ശിലാമണ്ഡലത്തിന്‌ തൊട്ടുതാഴെയായി അര്‍ധ്രദവാവസ്ഥയില്‍ കാണപ്പെടുന്ന അസ്തനോസ്ഫിയര്‍ മാന്റിലിന്റെ ഭാഗമാണ്‌
  4. ഭൂവല്‍ക്കത്തെ മാന്റിലില്‍ നിന്നും വേര്‍തിരിക്കുന്ന മോഹോറോവിസ് വിച്ഛിന്നതയില്‍ തുടങ്ങി 2930 കിലോമീറ്റര്‍ വരെ മാന്റില്‍ വ്യാപിച്ചിരിക്കുന്നു.
    ആർട്ടിക്കിനും, ഉത്തര ധ്രുവത്തിനും, അന്റാർട്ടിക് വൃത്തത്തിനും, ദക്ഷിണ ധ്രുവത്തിനും ഇടയ്ക്കുള്ള താപീയ മേഖലയാണ്------------- ?