App Logo

No.1 PSC Learning App

1M+ Downloads
'മറ്റുള്ള ഭാഷകൾ കേവലം ധാത്രിമാർ മർത്ത്യനു പെറ്റമ്മതൻ ഭാഷതാൻ' ആരുടെ വാക്കുകൾ?

Aവള്ളത്തോൾ

Bഒ. എൻ. വി കുറുപ്പ്

Cഇടശ്ശേരി

Dപൂന്താനം

Answer:

A. വള്ളത്തോൾ

Read Explanation:

  • "മാറ്റുവിൻ ചട്ടങ്ങളെ സ്വയമല്ലെങ്കിൽ മാറ്റുമതുകളീ നിങ്ങളെത്താൻ "-കുമാരനാശാൻ
  • "വരിക വരിക സഹജരേ സഹന സമര സമയമായ് " - അംശി നാരായണപിള്ള

Related Questions:

"വീട്ടിലേക്കുള്ള വഴികൾ' ആരുടെ കവിതാ സമാഹാരമാണ് ?
ആഹ്ളാദത്തോടുകൂടി എന്ന് അർത്ഥമുള്ള പ്രയോഗം ഏത്?
പുകയില മാഹാത്മ്യം കിളിപ്പാട്ട് എന്ന ഹാസ്യാനുകരണ കവിത രചിച്ചതാര് ?
"മറ്റുള്ള ഭാഷകൾ കേവലം ധാത്രിമാർ മർത്യനു പെറ്റമ്മതൻ ഭാഷതാൻ " എന്ന വരികൾ രചിച്ചതാര് ?
കേരളത്തിൽ ഭക്തിപ്രസ്ഥാനത്തിന് നേതൃത്വം നൽകിയ കവി ആര്?