"തരുശാഖ' വിഗ്രഹിക്കുന്നതെങ്ങനെ?Aതരുവും ശാഖയുംBതരുവാകുന്ന ശാഖCതരുവായ ശാഖDതരുവിൻ്റെ ശാഖAnswer: D. തരുവിൻ്റെ ശാഖ Read Explanation: "തരുശാഖ" എന്ന പദം താഴെ പറയുന്ന രീതിയിൽ വിഗ്രഹിക്കാം:തരു + ശാഖ = തരുശാഖഇവിടെ "തരു" എന്നാൽ വൃക്ഷം എന്നും "ശാഖ" എന്നാൽ കൊമ്പ് എന്നുമാണ് അർത്ഥം. അതിനാൽ "തരുശാഖ" എന്നാൽ വൃക്ഷത്തിന്റെ കൊമ്പ് എന്ന് അർത്ഥം. Read more in App