App Logo

No.1 PSC Learning App

1M+ Downloads
മറ്റു വ്യക്തിയുടെ എ. ടി. എം. കാർഡ് ഉപയോഗിച്ച് മോഷണം നടത്തുന്നത് ശിക്ഷാർഹമാക്കുന്നത് ഏത് നിയമം ആണ് ?

Aവകുപ്പ് 70 ഇൻഫർമേഷൻ ടെക്നോളജി നിയമം

Bവകുപ്പ് 70 ഇന്ത്യൻ ശിക്ഷാ നിയമം

Cവകുപ്പ് 66 C ഇൻഫർമേഷൻ ടെക്നോളജി നിയമം

Dവകുപ്പ് 66 ഇന്ത്യൻ ശിക്ഷാ നിയമം

Answer:

C. വകുപ്പ് 66 C ഇൻഫർമേഷൻ ടെക്നോളജി നിയമം

Read Explanation:

  • ഐ. ടി. ആക്ട് വകുപ്പ് 66 C ഐഡന്റിറ്റി മോഷണം എന്ന കുറ്റത്തിനുള്ള ശിക്ഷയെക്കുറിച്ച് പ്രതിപ്പാദിക്കുന്നു 
  • മറ്റു വ്യക്തിയുടെ എ. ടി. എം. കാർഡ് ഉപയോഗിച്ച് മോഷണം നടത്തുന്നത് ഈ വകുപ്പിൽപ്പെടുന്നു 

Related Questions:

Which of the following is NOT an example of an offence under Section 67 of the IT Act?
സെക്ഷൻ 66 D എന്തിനെക്കുറിച്ച് പ്രതിപാദിക്കുന്നു ?
പകർപ്പവകാശ ലംഘനം ഉൾപ്പെട്ടാൽ വിവരങ്ങൾക്കായുള്ള അഭ്യർത്ഥന നിരസിക്കാൻ ആർക്കാണ് അധികാരം?
ഐഡന്റിറ്റി മോഷണം നടത്തുന്നത് സംബന്ധിച്ച് പ്രതിപാദിക്കുന്ന ഐടി ആക്ട്പ്രകാരമുള്ള വകുപ്പ് ഏത് ?
Which section mandates intermediaries to preserve and retain information as prescribed by the Central Government ?