App Logo

No.1 PSC Learning App

1M+ Downloads

IT ആക്ട് 2000 പ്രകാരം ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. IT ആക്ട് പാസാക്കിയപ്പോഴും നിലവിൽ വന്നപ്പോഴും രാഷ്ട്രപതി - K. R. നാരായണൻ
  2. ആക്ട് നിലവിൽ വരുമ്പോൾ ഉണ്ടായിരുന്ന അദ്ധ്യായങ്ങൾ -10
  3. ആക്ട് നിലവിൽ വരുമ്പോൾ ഉണ്ടായിരുന്ന ഭാഗങ്ങളുടെ എണ്ണം -20
  4. ആക്ട് നിലവിൽ വരുമ്പോൾ ഉണ്ടായിരുന്ന ഷെഡ്യൂളുകളുടെ എണ്ണം - 4

    Aഇവയൊന്നുമല്ല

    Bii, iii ശരി

    Ci, iv ശരി

    Diii, iv ശരി

    Answer:

    C. i, iv ശരി

    Read Explanation:

    • IT ആക്ട് പാസാക്കിയപ്പോഴും നിലവിൽ വന്നപ്പോഴും രാഷ്ട്രപതി - K. R. നാരായണൻ

    • ആക്ട് നിലവിൽ വരുമ്പോൾ ഉണ്ടായിരുന്ന അദ്ധ്യായങ്ങൾ - 13

    • ആക്ട് നിലവിൽ വരുമ്പോൾ ഉണ്ടായിരുന്ന ഭാഗങ്ങളുടെ എണ്ണം - 94

    • ആക്ട് നിലവിൽ വരുമ്പോൾ ഉണ്ടായിരുന്ന ഷെഡ്യൂളുകളുടെ എണ്ണം - 4


    Related Questions:

    വിവരസാങ്കേതിക വിദ്യ നിയമത്തിൽ

    1. 66F അനുസരിച്ചാണ് സൈബർ ഭീകരതക്ക് ശിക്ഷ നിർണ്ണയിക്കുന്നത്
    2. ജീവിതാവസാനം വരെ തടവ് ലഭിക്കാം
      ഐ. ടി. ആക്ട് 2000, സെക്ഷൻ 77 B പ്രകാരം _____ തടവുശിക്ഷ പ്രതിപാദിച്ചിട്ടുള്ള കുറ്റങ്ങൾ ജാമ്യം ലഭിയ്ക്കാവുന്നതാണ് (ബെയിലബിൾ).
      ഇന്ത്യയിലെ വെബ്‌സൈറ്റുകൾ ബ്ലോക്ക് ചെയ്യുന്നതിനുള്ള ഉത്തരവ് നൽകുന്ന അതോറിറ്റി:
      കമ്പ്യൂട്ടർ റിസോഴ്സ് ഉപയോഗിച്ച് വിവരങ്ങൾ ലഭ്യമാക്കുന്നത് തടയുന്നതിനുള്ള അധികാരത്തെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്നത് ഇൻഫർമേഷൻ ടെക്നോളജി ആക്ടിലെ ഏത് വകുപ്പിലാണ്?
      ഐ. ടി. ആക്ട് 2000-ൽ സൈബർ ഭീകരതയ്ക്കുള്ള ശിക്ഷ ഏതാണ് ?