മലബാറിലെ മാപ്പിളലഹളകളുടെ അടിസ്ഥാന കാരണം ജന്മിത്വവുമായി ബന്ധപ്പെട്ട കാർഷിക പ്രശ്നങ്ങളാണെന്ന് ചൂണ്ടിക്കാട്ടിയ മലബാർ കലക്‌ടർ ?
Aവില്യം ലോഗൻ
Bഎച്ച്.വി.കൊനോലി
Cഹിച്ച്കോക്ക്
Dഎ.ആർ. നേപ്പ്
Aവില്യം ലോഗൻ
Bഎച്ച്.വി.കൊനോലി
Cഹിച്ച്കോക്ക്
Dഎ.ആർ. നേപ്പ്
Related Questions:
മലയാളി മെമ്മോറിയലുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായത് ഏതെല്ലാം ?
കാലഗണനയനുസരിച്ച് ക്രമപ്പെടുത്തുക :
(1) കുണ്ടറ വിളംബരം
(ii) നിവർത്തന പ്രക്ഷോഭം
(iii) മലയാളി മെമ്മോറിയൽ
(iv) ഗുരുവായൂർ സത്യാഗ്രഹം