മലബാറിൽ തുടങ്ങിയ ആദ്യ പത്രം ഏതാണ്?AദീപികBകേരള പത്രികCസന്ദിഷ്ട വാദിDകേരള കൗമുദിAnswer: B. കേരള പത്രിക Read Explanation: 1884-ൽ കോഴിക്കോട് നിന്ന് ആരംഭിച്ച കേരള പത്രികയാണ് മലബാറിൽ തുടങ്ങിയ ആദ്യ പത്രം.ചെങ്കുളത്തു കുഞ്ഞിരാമൻ മേനോൻ ആയിരുന്നു ഇതിന്റെ പത്രാധിപർ. ഈ പത്രം ദേശീയ പ്രസ്ഥാനത്തിന് വലിയ പിന്തുണ നൽകി. Read more in App