Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ബ്രിട്ടീഷ് പൗരന്മാരെ മാത്രം മുന്നിൽ കണ്ടുകൊണ്ട് ഹിക്കി പ്രസിദ്ധീകരിച്ച വാരിക ഏത് ?

Aറുഗ് ദർശൻ

Bഇന്ത്യാ ഗസറ്റ്,

Cബംഗാൾ ഗസറ്റ്

Dഇവയൊന്നുമല്ല

Answer:

C. ബംഗാൾ ഗസറ്റ്

Read Explanation:

  • ഇന്ത്യയിലാദ്യമായി പ്രസിദ്ധീക്യതമായ പത്രം ബംഗാൾ ഗസറ്റ്(1780) ആണ്.

  • ബ്രിട്ടീഷ് പൗരനായിരുന്ന ജയിംസ് അഗസ്റ്റസ് ഹിക്കി ആയിരുന്നു ഈ പത്രം പുറത്തിറക്കിയത്.

  • ഇന്ത്യയിലെ ബ്രിട്ടീഷ് പൗരന്മാരെ മാത്രം മുന്നിൽ കണ്ടുകൊണ്ടാണ് ഹിക്കി ഈ വാരിക

    പ്രസിദ്ധീകരിച്ചത്.


Related Questions:

ഏറ്റവും കൂടൂതൽ ദിനപത്രങ്ങൾ പുറത്തിറങ്ങുന്ന രാജ്യം ഏത് ?
ഇന്ത്യയിലെ ആദ്യഭാഷാപത്രമായ 'റുഗ് ദർശൻ' ഇറങ്ങിയ വർഷം ഏത് ?
“ഹിന്ദു പെട്രിയറ്റ്' എന്ന ഇംഗ്ളീഷ് പത്രത്തിന്റെ പത്രാധിപർ ആരായിരുന്നു ?
ഇന്ത്യൻ ഭരണഘടനയിൽ പത്രസ്വാതന്ത്ര്യത്തെ കുറിച്ച് പറയുന്ന ആർട്ടിക്കിൾ ഏത് ?

താഴെപറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. തിരുവനന്തപുരത്തെ കേരളവിലാസം പ്രസിൽനിന്ന് 'കേരള ചന്ദ്രിക' പ്രസിദ്ധീകരണമാരംഭിച്ചത് 1880 -ൽ ആണ്
  2. ഇതിൻ്റെ ഉടമയും പത്രാധിപരും പി.ഗോവിന്ദപ്പിള്ള ആയിരുന്നു.
  3. തിരുവനന്തപുരത്തുനിന്ന് പി.ഗോവിന്ദപ്പിള്ള തുടങ്ങിയ ഇംഗ്ലീഷ് പ്രസിദ്ധീകരണമാണ് 'കേരള പേട്രിയറ്റ്'.