App Logo

No.1 PSC Learning App

1M+ Downloads
മലബാർ ലഹളയെ തുടർന്ന് അധികാരത്തിലേറിയ താത്കാലിക ഗവൺമെന്റിനെ നയിച്ചതാര്?

Aവാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി

Bകുമരൻപുത്തൂർ സീതികോയതങ്ങൾ

Cഅലി മുസലിയാർ

Dകമ്പളത്ത് ഗോവിന്ദൻ നായർ

Answer:

C. അലി മുസലിയാർ


Related Questions:

1921-ലെ ആദ്യത്തെ അഖില കേരള പ്രൊവിന്‍ഷ്യന്‍ സമ്മേളനം നടന്നത്‌ എവിടെയാണ്‌ ?
കേരളത്തിൽ "5 വർഷം കാലാവധി" പൂർത്തിയാക്കിയ രണ്ടാമത്തെ കോൺഗ്രസ്സ് മുഖ്യമന്ത്രി ?
നിവർത്തനം എന്ന പദത്തിന്റെ ഉപജ്ഞാതാവ്?
കേരളത്തിലെ ഇപ്പോഴത്തെ പ്രതിപക്ഷ നേതാവ് ?
The first Kerala State Political conference was held at: