App Logo

No.1 PSC Learning App

1M+ Downloads
മലബാർ സ്പെഷ്യൽ പോലീസ് സ്ഥാപിക്കാൻ മുൻകൈയെടുത്ത ബ്രിട്ടീഷുകാരൻ ആര് ?

Aറിച്ചാർഡ് ഹിച്ച്കോക്ക്

Bവില്യം ലോഗൻ

Cഎച്ച്.വി കൊനോളി

Dജി.ഡി നോക്‌സ്

Answer:

A. റിച്ചാർഡ് ഹിച്ച്കോക്ക്


Related Questions:

തിരുവിതാംകോട്ടെ തീയൻ ആര് എഴുതിയ ലേഖനമാണ്?
ആത്മകഥ ആരുടെ കൃതിയാണ്?
അയ്യങ്കാളി ജനിച്ചത് എന്ന്?
കേരളത്തിലെ ആദ്യത്തെ വിദ്യാലയങ്ങൾ അറിയപ്പെട്ടിരുന്നത് :
ശ്രീനാരായണ ഗുരുവിന്റെ ആദ്യരചന?