App Logo

No.1 PSC Learning App

1M+ Downloads
വക്കം അബ്ദുൽ ഖാദർ മൗലവിയെക്കുറിച്ച് താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയല്ലാത്തതേത്?

Aസ്വദേശാഭിമാനി പ്രതിവാരപത്രം ആരംഭിച്ചു

Bകേരളത്തിലെ മുസ്ലീംകൾക്കിടയിലെ സാമൂഹ്യപരിഷ്കർത്താവ്

Cനേതാജി സുഭാഷ് ചന്ദ്രബോസ് ആരംഭിച്ച ഇന്ത്യൻ നാഷണൽ ആർമിയിൽ പ്രവർത്തിച്ചു

Dഇസ്ലാം ധർമ്മ പരിപാലനസംഘം രൂപീകരിച്ചു

Answer:

C. നേതാജി സുഭാഷ് ചന്ദ്രബോസ് ആരംഭിച്ച ഇന്ത്യൻ നാഷണൽ ആർമിയിൽ പ്രവർത്തിച്ചു

Read Explanation:

നേതാജി സുഭാഷ് ചന്ദ്രബോസ് ആരംഭിച്ച ഇന്ത്യൻ നാഷണൽ ആർമിയിൽ വക്കം അബ്ദുൽ ഖാദർ മൗലവി പ്രവർത്തിചിട്ടില്ല.


Related Questions:

ശ്രീനാരായണ ഗുരുവിന്റെ ജന്മസ്ഥലം :
1946 ൽ തൃശൂരിലെ കൂടൽമാണിക്യ ക്ഷേത്രത്തിലെ ക്ഷേത്രപ്രവേശനത്തിന് വേണ്ടി നടന്ന സമരം ഏത് ?
ചട്ടമ്പി സ്വാമി സമാധിയായതിൻറെ ശതാബ്‌ദി വാർഷികം ആചരിച്ചത് എന്ന് ?

. താഴെപ്പറയുന്നതിൽ തെറ്റായ ജോഡികൾ ഏതെല്ലാം?

  1. നിത്യചൈതന്യയതി - കരിഞ്ചന്ത
  2. പന്തിഭോജനം - സഹോദരൻ അയ്യപ്പൻ
  3. കുമാരനാശാൻ - ദുരവസ്ഥ
  4. വൈകുണ്ഠസ്വാമികൾ - സമത്വസമാജം
    The only Keralite mentioned in the autobiography of Mahatma Gandhi: