App Logo

No.1 PSC Learning App

1M+ Downloads
മലമ്പനി രോഗകാരിയായ പ്ലാസ്മോഡിയം ഏതു വിഭാഗത്തിൽ ഉൾപ്പെടുന്നു?

Aബാക്ടീരിയ

Bഫംഗസ്

Cപ്രോട്ടോസോവ

Dവൈറസ്

Answer:

C. പ്രോട്ടോസോവ

Read Explanation:

മലമ്പനി രോഗകാരിയായ പ്ലാസ്മോഡിയം പ്രോട്ടോസോവ വിഭാഗത്തിൽ ഉൾപ്പെടുന്നു.


Related Questions:

ബാക്ടീരിയകൾ കാരണമല്ലാതെ ഉണ്ടാകുന്ന രോഗം?
മലിനമായ ആഹാരം, ജലം എന്നിവയിലൂടെ പകരുന്ന രോഗം?
കോളറ ബാധയുണ്ടാക്കുന്ന രോഗാണു.
ഈഡിസ് പെൺ കൊതുകുകൾ പടർത്തുന്ന രോഗമേത്?
ജർമ്മൻ മീസിൽസ് എന്നറിയപ്പെടുന്ന രോഗം ?