App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ജലത്തിലൂടെ പകരുന്ന രോഗമേത്?

Aജലദോഷം

Bഎലിപ്പനി

Cമലമ്പനി

Dമന്ത്

Answer:

B. എലിപ്പനി


Related Questions:

എയ്ഡ്സ് പ്രതിരോധ ദിനമായി ആചരിക്കുന്നത് എന്നാണ് ?
ഇന്ത്യയിൽ ആദ്യത്തെ വാനരവസൂരി മരണം നടന്നത് എവിടെയാണ് ?

കൊതുക് നശീകരണത്തിലൂടെ പ്രതിരോധിക്കാൻ കഴിയുന്ന രോഗങ്ങൾ ഏവ ?

  1. മഞ്ഞപ്പിത്തം
  2. മന്ത്
  3. മീസൽസ്
  4. മലമ്പനി

    ഇവയിൽ തെറ്റായ പ്രസ്താവന ഏത് ?

    1.ലോകത്തു നിന്ന് പൂർണമായി നിർമാർജനം ചെയ്യപ്പെട്ട രോഗമാണ് വസൂരി.

    2.വസൂരി ഒരു വൈറസ് രോഗമാണ്.

    എലിപ്പനിയുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

    1.ലെപ്ടോസ്പൈറ ജീനസ്സിൽപ്പെട്ട ഒരിനം ബാക്ടീരിയ, മനുഷ്യരിൽ ഉണ്ടാക്കുന്ന ഒരു ജന്തുജന്യരോഗമാണ്  'എലിപ്പനി'.

    2.എലിപ്പനി  "വീൽസ് ഡിസീസ്" എന്ന് കൂടി അറിയപ്പെടുന്നു.