Challenger App

No.1 PSC Learning App

1M+ Downloads
മലയാറ്റൂർ പള്ളി എന്ന പേരിൽ പ്രസിദ്ധമായ പള്ളി ഏത്?

Aസെൻറ് തോമസ് സീറോ മലബാർ പള്ളി

Bസെൻറ് മേരീസ് ഓർത്തഡോക്സ് സുറിയാനി പള്ളി നിരണം

Cവല്ലാർപാടം പള്ളി

Dഇവയൊന്നുമല്ല

Answer:

A. സെൻറ് തോമസ് സീറോ മലബാർ പള്ളി

Read Explanation:

എല്ലാ വർഷവും മാർച്ച് മാസം നടക്കുന്ന മലയാറ്റൂർ പെരുന്നാൾ ലോക പ്രസിദ്ധമാണ്


Related Questions:

കേരളത്തിൽ ഗ്രഹണസമയത്ത് നട അടക്കാത്ത ഏക ക്ഷേത്രം ഏത്?
വല്ലാർപാടം പള്ളി നിർമ്മിച്ചത് ആര്?
സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ക്ഷേത്രം ഏത്?
അരുവിത്തുറ പള്ളി എന്നറിയപ്പെടുന്ന പള്ളി ഏത്?
മാലിക് ഇബ്നു ദീനാർ മസ്ജിദ് സ്ഥിതി ചെയ്യുന്ന ജില്ല ഏത്?