Challenger App

No.1 PSC Learning App

1M+ Downloads
അരുവിത്തുറ പള്ളി എന്നറിയപ്പെടുന്ന പള്ളി ഏത്?

Aപാളയം സെൻറ് ജോസഫ് ലാറ്റിൻ കാത്തലിക് മെട്രോപൊളിറ്റൻ കത്തീഡ്രൽ

Bസെൻറ് ജോർജ് ഫൊറോനാ പള്ളി

Cസെൻറ് ഫ്രാൻസിസ് ചർച്ച്

Dവല്ലാർപാടം പള്ളി

Answer:

B. സെൻറ് ജോർജ് ഫൊറോനാ പള്ളി

Read Explanation:

വിശുദ്ധ തോമാശ്ലീഹ സ്ഥാപിച്ച പള്ളിയാണിത് എന്ന് കരുതപ്പെടുന്നു


Related Questions:

ഇന്ത്യയിലെ ആദ്യത്തെ ജൂത സിനഗോഗ് എവിടെ സ്ഥിതി ചെയ്യുന്നു?
ഓടത്തിൽ പള്ളി സ്ഥിതി ചെയ്യുന്ന ജില്ല ഏത്?
കേരളത്തിന്റെ ആദ്യ ടെമ്പിൾ പോലീസ് സ്റ്റേഷൻ എവിടെ സ്ഥിതി ചെയ്യുന്നു ?
ദക്ഷിണേന്ത്യയിലെ ദ്വാരക എന്നറിയപ്പെടുന്ന ക്ഷേത്രം ഏത്?
കേരളത്തിലെ ഏക സീതാദേവി ക്ഷേത്രം സ്ഥിതി ചെയ്യുന്നത് എവിടെ ?