മലയാളത്തിലെ ആദ്യ ചരിത്ര നാടകം ഏത് ?AരാജാകേശവദാസൻBസീതാലക്ഷ്മിCഇരവികുട്ടി പിള്ളDവേലുത്തമ്പി ദളവAnswer: B. സീതാലക്ഷ്മി Read Explanation: മലയാളത്തിലെ ആദ്യ ചരിത്ര നാടകം - സീതാലക്ഷ്മി ഇ വി കൃഷ്ണപിള്ള രാജാകേശവദാസൻ / ഇരവികുട്ടി പിള്ള എന്നിവ ഇ വി യുടെ ചരിത്ര നാടകമാണ് ചരിത്ര ബോധം ദേശാഭിമാനത്തിന് വഴിതെളിച്ച നാടകമാണ് കൈനിക്കര പത്മനാഭപിള്ളയുടെ വേലുത്തമ്പി ദളവ Read more in App