മലയാള കലാഗ്രാമം സ്ഥാപകൻ ആര് ?Aമാത്യു മൈലാടിBകെ .സി .എസ് പണിക്കർCഎ .പി കുഞ്ഞിക്കണ്ണൻDഗുരു ഗോപിനാഥ്Answer: C. എ .പി കുഞ്ഞിക്കണ്ണൻ Read Explanation: • MCBC കലാഗ്രാമം സ്ഥാപകൻ - മാത്യു മൈലാടി •കേരള നടനത്തിന്റെ ഉപജ്ഞാതാവ് - ഗുരു ഗോപിനാഥ്Read more in App