മലയാള ഭാഷാവ്യാകരണം എന്ന കൃതിയുടെ കർത്താവ് ആര്?Aഹെർമ്മൻ ഗുണ്ടർട്ട്Bകുര്യാക്കോസ് ഏലിയാസ് ചാവറCഅർണോസ് പാതിരിDഡോക്ടർ മരിയ മോണ്ടിസോറിAnswer: A. ഹെർമ്മൻ ഗുണ്ടർട്ട് Read Explanation: മലയാള ഭാഷാവ്യാകരണം എന്ന കൃതിയുടെ കർത്താവ്:ഹെർമൻ ഗുണ്ടർട്ട് പ്രസിദ്ധീകരിച്ച വർഷം:1868Read more in App