ആയുർവേദ ചികിത്സാ ക്രമങ്ങൾ വിവരിക്കുന്ന ഒരു മണിപ്രവാള ഗ്രന്ഥത്തെപ്പറ്റി ലീലാതിലകത്തിൽ പരാമർശമുണ്ട്. ആ ഗ്രന്ഥത്തിൻറെ പേര്?Aആലത്തൂർ മണിപ്രവാളംBഹൃദയ പ്രിയCആർഷജ്ഞാനംDചരകസംഹിതAnswer: A. ആലത്തൂർ മണിപ്രവാളം