App Logo

No.1 PSC Learning App

1M+ Downloads
മലയാള സാഹിത്യത്തിലെ 'നവോത്ഥാനത്തിന്റെ കവി ' എന്ന് അറിയപ്പെടുന്നതാര് ?

Aഎഴുത്തച്ഛൻ

Bവള്ളത്തോൾ

Cകുമാരനാശാൻ

Dഉള്ളൂർ എസ്. പരമേശ്വരയ്യർ

Answer:

C. കുമാരനാശാൻ

Read Explanation:

 

  • നവോത്ഥാനത്തിന്റെ കവി = കുമാരനാശാൻ

  • ജനകീയ കവി = കുഞ്ചൻ നബ്യാർ

  • ഋതുകളുടെ കവി = ചെറുശ്ശേരി

  • വിപ്ലവകവി = വയലാർ

  • ആശയ ഗംഭീരൻ = കുമാരനാശാൻ

  • ശബ്ദസുന്ദരൻ = വള്ളത്തോൾ

  • പണ്ഡിതനായ കവി = ഉള്ളൂർ

  • ഉല്ലേഖ ഗായകൻ = ഉള്ളൂർ

  • താമരത്തോണിയുടെ കവി = പി. കുഞ്ഞിരാമൻ നായർ

  • നിളയുടെ കധാകാരൻ = എം.ടി

  • സ്നേഹ ഗായകൻ = കുമാരനാശാൻ

  • ശക്തിയുടെ കവി = ഇടശേരി ഗോവിന്ദൻ നായർ

  • സരസ കവി = മൂലൂർ പത്മനാഭ പണിക്കർ


Related Questions:

'പാലക്കാടിന്റെ കഥാകാരൻ' എന്നറിയപ്പെടുന്നത് ആരാണ് ?
'ഋതുക്കളുടെ കവി' എന്നറിയപ്പെടുന്നത് ?
'സ്‌നേഹഗായകൻ' എന്നറിയപ്പെട്ട കവി ആര് ?
കേരള സ്‌കോട്ട് എന്നറിയപ്പെടുന്ന സാഹിത്യകാരൻ ആര് ?
മലയാളത്തിലെ ആദ്യ ചെറുകഥ