App Logo

No.1 PSC Learning App

1M+ Downloads
മലയാള സിനിമയിൽ ആദ്യമായി ചലച്ചിത്രഗാനം ആലപിച്ച ട്രാൻസ്ജെൻഡർ വിഭാഗത്തിൽ നിന്നുള്ള വ്യക്തി ആര് ?

Aബിനോയ്

Bരമ്യാ രമേശ്

Cചാരുലത

Dജെസ്സി

Answer:

C. ചാരുലത

Read Explanation:

• മലയാളത്തിലെ ആദ്യ ട്രാൻസ്ജെൻഡർ സിനിമ നായകൻ - ബിനോയ് • ആദ്യ ട്രാൻസ്ജെൻഡർ നായിക - രമ്യ രമേശ്


Related Questions:

എം.ടി. വാസുദേവൻ നായരുടെ ' സ്നേഹത്തിൻറ മുഖങ്ങൾ ' എന്ന ചെറുകഥ ഏത് പേരിലാണ് ചലച്ചിത്രമായത് ?
പ്രഥമ IFFK യുടെ വേദി
കേരള സർക്കാർ, മലയാള സിനിമാ മേഖലയിലെ പരിഷ്കരണങ്ങളെക്കുറിച്ച് പഠിക്കാൻ നിയോഗിച്ച കമ്മിറ്റിയുടെ തലവൻ
'ബാലൻ' എന്ന സിനിമയുടെ തിരക്കഥയും ഗാനങ്ങളും രചിച്ച വ്യക്തി ?
മലയാളത്തിലെ ആദ്യത്തെ സിനിമാസ്കോപ്പ് ചിത്രം