മലയാള സിനിമ നടൻ മമ്മുട്ടിയോടുള്ള ആദരസൂചകമായി 10000 പേഴ്‌സണലൈസ്ഡ് സ്റ്റാമ്പുകൾ പുറത്തിറക്കിയ രാജ്യം ഏത് ?Aഫ്രാൻസ്Bഓസ്‌ട്രേലിയCന്യൂസിലാൻഡ്DകാനഡAnswer: B. ഓസ്‌ട്രേലിയ Read Explanation: • ഓസ്‌ട്രേലിയയിലെ പാർലമെൻറ് കമ്മറ്റി ആയ പാർലമെൻററി ഫ്രണ്ട് ഓഫ് ഇന്ത്യ ആണ് സ്റ്റാമ്പ് പുറത്തിറക്കിയത്Read more in App