"മല്ലികാമാലയും മുല്ലതൻ മാലയും നല്ല വിതാനത്തിൽ തൂക്കി മെല്ലെ".
ഈ വരികളുടെ താളത്തിന് സമാനമായ
വരികൾ കണ്ടെത്തി എഴുതുക.
Aസംസാരകാരിണിയായതവിദ്യയും സംസാരനാശിനിയായതുവിദ്യയും
Bവാരണവീരൻ തലയറ്റുവില്ലറ്റു വീരൻ ഭഗദത്തൻ തൻ്റെ തലയറ്റു
Cഓരോ മലരിലും ഓരോ തളിരിലും ഓടിക്കുഴങ്ങേണ്ട നേത്രമേ നീ
Dവത്സ, സൗമിത്രേ, കുമാര! നീ കേൾക്കണം മത്സരാദ്യം വെടിഞ്ഞെന്നുടെ വാക്കുകൾ
