App Logo

No.1 PSC Learning App

1M+ Downloads
മഴക്കോട്ടുകൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന പദാർത്ഥങ്ങളുടെ ജലപ്രതിരോധ സ്വഭാവത്തിന് കാരണമായ ബലം ?

Aശ്യാനബലം

Bപ്രതലബലം

Cകേശികത്വം

Dഘർഷണബലം

Answer:

B. പ്രതലബലം

Read Explanation:

പ്രതലബലം 

  • ഒരു ദ്രാവക പാടയോ ദ്രാവകോപരിതലമോ അതിന്റെ വിസ്തീർണ്ണം പരമാവധി കുറയ്ക്കാൻ വേണ്ടി ഉളവാക്കുന്ന ബലം 
  • ചൂട് കൂടുമ്പോൾ പ്രതല ബലം കുറയും 
  • ദ്രാവക ഉപരിതലത്തിലെ തന്മാത്രകളുടെ കൊഹിഷൻ ബലം ആണ് പ്രതലബലത്തിന് കാരണം 

ഉദാഹരണങ്ങൾ 

  • മഴത്തുള്ളികൾ ഗോളാകൃതിയിൽ കാണപ്പെടുന്നത് 
  • ഷഡ്പദങ്ങൾ ജലോപരിതലത്തിൽ നടക്കുന്നത് 
  • എണ്ണയും വെള്ളവും തമ്മിൽ കലരാത്തത് 
  • വൃക്ഷത്തിന്റെ ഉയരത്തിലുള്ള ഇലകളിലേക്ക് ജലവും ലവണവും എത്തിച്ചേരുന്നത് 

Related Questions:

Which of the following is NOT based on the heating effect of current?
ഹൈഡ്രജന്റെ അയോണൈസേഷൻ ഊർജ്ജം = ....................eV
വസ്തുവിന്റെ ഇരുവശങ്ങളിലൊന്നിലേക്കുള്ള പരമാവധ സ്ഥാനാന്തരത്തെയാണ് ...................... എന്നു പറയുന്നത്.
ഹൃദയാഘാതവുമായി ബന്ധപ്പെട്ട നിയമം.................ആണ്
10 kg മാസുള്ള ഒരു വസ്തുവിനെ നിരപ്പായ തറയിലൂടെ 10 m വലിച്ചു നീക്കുന്നു , എങ്കിൽ ഗുരുത്വാകർഷണ ബലത്തിനെതിരായി ചെയ്യുന്ന പ്രവൃത്തിയുടെ അളവ് എത്രയായിരിക്കും ?