App Logo

No.1 PSC Learning App

1M+ Downloads
10 kg മാസുള്ള ഒരു വസ്തുവിനെ നിരപ്പായ തറയിലൂടെ 10 m വലിച്ചു നീക്കുന്നു , എങ്കിൽ ഗുരുത്വാകർഷണ ബലത്തിനെതിരായി ചെയ്യുന്ന പ്രവൃത്തിയുടെ അളവ് എത്രയായിരിക്കും ?

A1000 J

B1 J

Cപൂജ്യം

D100 J

Answer:

C. പൂജ്യം


Related Questions:

25 സെന്റീമീറ്റർ ഫോക്കൽ ദൂരമുള്ള ഒരു കോൺവെക്സ് ലെൻസിന്റെ പവർ എത്ര?
വൈദ്യുതി ബില്ലിങ്ങിൽ ഉപയോഗിക്കുന്ന ഒരു യൂണിറ്റ് എത്ര kWh ആണ് ?
വജ്രത്തിന്റെ തിളക്കത്തിനു കാരണം :

താഴെപ്പറയുന്നവയിൽ സമ്പർക്കരഹിത ബലത്തിന് ഉദാഹരണങ്ങൾ ഏതെല്ലാം ?

  1. തെങ്ങിൽ നിന്നും തേങ്ങ വീഴുന്നു
  2. ട്രോളി തള്ളുന്നു
  3. കാന്തം ആണിയെ ആകർഷിക്കുന്നു
  4. കിണറിൽ നിന്നും വെള്ളം കോരുന്നു
ഒരു സദിശ അളവിന് ഉദാഹരണം ?