App Logo

No.1 PSC Learning App

1M+ Downloads
മഴവില്ലിന്റെ രൂപീകരണവുമായി ബന്ധപ്പെട്ട ശരിയായ വിശദീകരണം ഏത് ?

Aഅന്തരീക്ഷത്തിലെ ജലത്തുള്ളികളി ലൂടെയുള്ള സൂര്യ പ്രകാശത്തിന്റെ റിഫ്രാക്ഷനും തുടർന്നുള്ള ആന്തരിക പ്രതിഫലനവും പ്രകീർണനവും

Bഅന്തരീക്ഷത്തിലെ ജലത്തുള്ളികൾക്ക് ഇടയിലൂടെയുള്ള സൂര്യപ്രകാശത്തിന്റെ വിഭംഗനം

Cഅന്തരീക്ഷത്തിലെ ജലത്തുള്ളികളുടെ ഉപരിതലത്തിലുള്ള സൂര്യപ്രകാശ- ത്തിന്റെ സമ്പൂർണ്ണ ആന്തരിക പ്രതിഫലനം

Dഅന്തരീക്ഷം മൂലം സൂര്യപ്രകാശത്തിന് ഉണ്ടാകുന്ന വിസരണം

Answer:

A. അന്തരീക്ഷത്തിലെ ജലത്തുള്ളികളി ലൂടെയുള്ള സൂര്യ പ്രകാശത്തിന്റെ റിഫ്രാക്ഷനും തുടർന്നുള്ള ആന്തരിക പ്രതിഫലനവും പ്രകീർണനവും

Read Explanation:

  • അന്തരീക്ഷത്തിലെ ജലത്തുള്ളികളിൽ (water droplets) സൂര്യപ്രകാശത്തിന്റെ റിഫ്രാക്ഷനും, ആന്തരിക പ്രതിഫലനവും (internal reflection) പ്രകീർണനവും (dispersion) കാരണം, മഴവില്ലിന്റെ രൂപീകരണം ഉണ്ടാകുന്നു.


Related Questions:

Which of the following is FALSE regarding refraction of light?
ഫിസിക്സ് പാഠഭാഗത്തിലെ പ്രതിഫലനം പഠിപ്പിക്കാൻ ആവശ്യമില്ലാത്ത മുന്നറിവ്.
In which direction does rainbow appear in the morning?
മഞ്ഞ വിളക്കുകൾ ഉപയോഗിക്കുന്നത് ?
വിസരണം ഏറ്റവും കൂടിയ വർണ പ്രകാശം ?